Flash News

തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല - കുഞ്ഞാലി കുട്ടി

തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല - കുഞ്ഞാലി കുട്ടി
X
kunjalikutty

തിരുവനന്തപുരം: മുസ്്‌ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി പികെ കുഞ്ഞാലികുട്ടി. ലീഗ് നിശ്ചയിച്ച ഒരു സ്ഥാനാര്‍ഥിയേയും മാറ്റില്ല. തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ആരുമായും ചര്‍ച്ചയില്ലെന്നും കുഞ്ഞാലി കുട്ടി വ്യക്തമാക്കി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. അത് ഇനി മാറ്റേണ്ട സാഹചര്യമില്ല.

[related]
Next Story

RELATED STORIES

Share it