Flash News

തിരുവന്തപുരത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം

തിരുവന്തപുരത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം
X
rishiraj

തിരുവന്തപുരം: അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നടപടി. തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ അടച്ചുപൂട്ടാന്‍ ഋഷിരാജ് സിംഗ് നിര്‍ദേശിച്ചു. അനധികൃതമായി വദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.ഇവിടെ നിന്ന് വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. കൂടാതെ  പഴകിയ കള്ള് സൂക്ഷിച്ച കാട്ടാക്കടയിലെ കള്ള് ഷാപ്പിനെതിരെയും നടപടി എടുത്തു. രണ്ട് ദിവസം പഴക്കം ചെന്ന 30 ലിറ്റര്‍ കള്ളാണ് ഇവിടെനിന്ന് പിടികൂടിയത്.
Next Story

RELATED STORIES

Share it