Flash News

തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊന്നു

തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊന്നു
X


തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. നഗരൂര്‍ തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it