Flash News

തിരുവനന്തപുരത്ത് ബിജെപി നേതാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി നേതാവിന് വെട്ടേറ്റു
X
തിരുവനന്തപുരം: ബിജെപി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈപ്പാസിന് സമീപം വള്ളക്കടവ് വച്ചാണ് ആക്രമണം ഉണ്ടായത്.



ആക്രമണത്തില്‍ സജിക്ക് തലക്കും ദേഹത്തും ഗുരുതര പരിക്കുകളുണ്ട്. അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it