തിരുവനന്തപുരത്ത് പ്രതി സിനിമാ സൈറ്റലില്‍ രക്ഷപ്പെട്ടു
BY swapna en27 Dec 2015 2:00 PM GMT
swapna en27 Dec 2015 2:00 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു.മുന്‍ എസ്. പിയുടെ മകന് നിഖിലാണ് രക്ഷപ്പെട്ടത്. മോഷണമടക്കം നിരവധികേസുകളിലെ പ്രതിയാണ് നിഖില്‍. നിഖില്‍ വീട്ടിലെത്തിയതറിഞ്ഞ് വന്‍ പോലിസ് സംഘം വീട്ടിലെത്തി. എന്നാല്‍ പോലിസിനെ കബളിപ്പിച്ച് നിഖില്‍ പിന്നിലുടെ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നു വാഹനങ്ങളെ ഇടിച്ചു നിരത്തിയാണ് നിഖില്‍ വീട്ടിലെത്തിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT