തിരുവനന്തപുരം

തിരുവനന്തപുരം  സിറ്റിങ് എംഎല്‍എയായ മന്ത്രി വി എസ് ശിവകുമാര്‍ (കോണ്‍) യുഡിഎഫിന് വേണ്ടി രംഗത്തെത്തുമ്പോള്‍ എതിരാളി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ ആന്റണി രാജുവാണ് എതിരാളി. കെഎം മാണിക്കെതിരായ ആരോപണങ്ങളെ മു ന്‍പന്തിയില്‍നിന്ന് പ്രതിരോധിച്ച ആന്റണി രാജു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചാണ് എല്‍ഡിഎഫിലെത്തുന്നത്. ബിജെപിക്കായി ക്രിക്കറ്റ് താരം ശ്രീശാന്തും എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ബാറുടമ ബിജു രമേശും മല്‍സരരംഗത്തുണ്ട്. (2011ല്‍ വി എസ് ശിവകുമാര്‍ 5,352 വോട്ടിന് വി സുരേന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തി)
Next Story

RELATED STORIES

Share it