malappuram local

തിരയില്‍പെട്ട് തോണി തകര്‍ന്നു

വള്ളിക്കുന്ന്: തിരയില്‍ പെട്ട് തോണി തകര്‍ന്നു. “സയ്യിദ് ബിലാല്‍” എന്ന ചെറുതോണിയാണ്അപകടത്തില്‍ പെട്ട് തകര്‍ന്നത്. വ്യാഴാഴ്ച്ച പണി കഴിഞ്ഞ് വന്ന് ആനങ്ങാടി ബീച്ചില്‍ നങ്കൂരമിട്ടതായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടു കൂടി ശക്തമായ തിരമാലയില്‍ പെട്ട് തകര്‍ന്ന തോണിയുടെ രണ്ട് എഞ്ചിനും തകര്‍ന്നു. ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it