തിരഞ്ഞെടുപ്പ്: വാഹനം വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടി
BY Sumeera SMR7 April 2016 4:46 AM GMT
Sumeera SMR7 April 2016 4:46 AM GMT
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പു ജോലികള്‍ക്കായി വാഹനം വിട്ടുനല്കാത്ത വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ബന്ധ പ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര് ഗിരിജ അറിയിച്ചു.
വാഹനം വിട്ടുനല്‍കാത്തത് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃ ഷ്ടിക്കുന്നതായി കണക്കാക്കി ജനപ്രാതിനിധ്യ നിയമത്തിലെ 167-ാം വകുപ്പു പ്രകാരം നടപടിയെടുക്കും. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാ ണിത്. വിട്ടുനല്കാത്ത വാഹനങ്ങള്‍ പോലിസ് സഹായത്തോടെ പിടിച്ചെടുക്കും.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT