തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് ജില്ലയിലെത്തി
BY Sumeera SMR24 April 2016 5:15 AM GMT
Sumeera SMR24 April 2016 5:15 AM GMT
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മത്സ രിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരു ത്തുന്ന തിനുള്ള തിരഞ്ഞെടുപ്പ് ക മ്മീഷന്റെ ചെലവ് നിരീ ക്ഷകന് എം. സതീഷ് കുമാര്‍ ജില്ലയിലെത്തി. 2010 ബാച്ച് ഇന്ത്യന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സര്‍വീസ് ഉദ്യോഗസ്ഥനാണ്.
ചെലവ് നിരീക്ഷകനെ 08939726010, 8281099410 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പത്തനംതിട്ട ഗവണ്മെ ന്റ് ഗസ്റ്റ്ഹൗസിലെ റൂം നമ്പ ര്‍ 506 ലാണ് നിരീക്ഷകന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
വി ഷിജുകുമാര്‍ (ലെയ്സണ്‍ ഓഫിസര്‍) ഫോണ്‍ : 9447345585. ഡി സുഗതന് (ഓഫിസ് ഇന്‍ ചാര്‍ജ്) ഫോ ണ് : 9497810514.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT