തിരഞ്ഞെടുപ്പ് ചുമതലകളില്‍ വീഴ്ച വരുത്തരുത്: ജില്ലാ കലക്ടര്‍
BY Sumeera SMR13 April 2016 2:43 AM GMT
Sumeera SMR13 April 2016 2:43 AM GMT
മലപ്പുറം: പൊതു തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉത്തരവാദപ്പെട്ട വകുപ്പുകള്‍ വീഴ്ച വരുത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ എസ് വെങ്കടേശപതി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കേണ്ട വിവിധ വകുപ്പു മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്കുന്ന സേവനങ്ങളുടെയും പദ്ധതികളുടെയും വ്യക്തമായ രൂപരേഖ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നല്‍കണം. തിരഞ്ഞെടുപ്പ് ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കുകയും പേരും ബന്ധപ്പെടാവുന്ന നമ്പരും സഹിതം കൈമാറുകയും ചെയ്യണം.
പോലിസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിന്യാസം ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT