തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ജി സുധാകരനെ അയോഗ്യനാക്കണം: എ എ ഷുക്കൂര്‍
BY Sumeera SMR17 May 2016 3:56 AM GMT
Sumeera SMR17 May 2016 3:56 AM GMT
ആലപ്പുഴ: വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന്റെ അരികിലേക്ക് ചട്ടം ലംഘിച്ച് കടന്നുചെന്ന് വോട്ടറെ സ്വാധീനിച്ച് തനിക്ക് അനുകൂലമായി വോട്ട് ചെയ്യിച്ച നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറവൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോളാണ് ഈ ചട്ടലംഘനം ജി സുധാകരന് നടത്തിയത്.
ഓപണ്‍ വോട്ട് ചെയ്യുന്നതിന് രക്തബന്ധം ഉള്ളവര്‍ സത്യവാങ്മൂലം നല്‍കണം എന്നിരിക്കെ വിഎസിന്റെ മകനോടെപ്പം പോളിങ് സ്റ്റേഷനില്‍ കടന്നുചെന്ന് മെഷീനരികില്‍ രണ്ടാണ് എന്റെ ചിഹ്നം എന്നു പറയുകയും വിഎസ് വോട്ട് ചെയ്യുന്നത് എത്തിനോക്കുകയും ചെയ്തത് ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ടലംഘനമാണ്. ഈ ചട്ടലംഘനം ചൂണ്ടിക്കാട്ടി സുധാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്കും സംസ്ഥാന വരണാധികാരിക്കും പരാതി നല്കി.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT