തിരഞ്ഞെടുപ്പില്‍ പൊരുതാന്‍ മുന്‍ എം.എല്‍.എയും
BY Rayees RKN13 Oct 2015 6:31 AM GMT
Rayees RKN13 Oct 2015 6:31 AM GMT
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വീറും വാശിയുമായി മുന്‍ എം. എല്‍.എയും മല്‍സരരംഗത്ത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് നിയോജകമണ്ഡലത്തില്‍ നിന്ന് 1991 മുതല്‍ 2001 വരെ രണ്ടു വട്ടം എം.എല്‍.എയായിരുന്ന എം നാരായണനാണ് മല്‍സരത്തിനു താരപ്പൊലിമയേകി രംഗത്തുവന്നത്. സി.പി.ഐ. പ്രതിനിധിയായി മല്‍സരിക്കുന്ന ഇദ്ദേഹം ജില്ലാ പഞ്ചായത്തില്‍ ബേഡകം സംവരണ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്.
പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റ് ജീവനക്കാരനായ ഇദ്ദേഹം എം.എ ല്‍. എയായതോടെയാണ് സി.പി. ഐയുടെ സജീവപ്രവര്‍ത്തകനായത്. സംവരണ വാര്‍ഡായതിനാല്‍ ജനകീയനായ നാരായണന് നറുക്കുവീഴുകയായിരുന്നു. മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന ഇദ്ദേഹം ജനകീയ എം.എല്‍.എ. ആയാണ് അറിയപ്പെടുന്നത്.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT