Flash News

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പാര്‍ട്ടികള്‍ വോട്ടിംങ് മെഷീനിില്‍ പഴിചാരുകയാണെന്ന് റാവത്ത്

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പാര്‍ട്ടികള്‍ വോട്ടിംങ് മെഷീനിില്‍ പഴിചാരുകയാണെന്ന് റാവത്ത്
X


കൊല്‍ക്കത്ത:തോല്‍വി സ്വീകരിക്കാന്‍ പറ്റാത്ത രാഷ്ട്രിയപാര്‍്ട്ടികളാണ് വോട്ടിംങ്  യന്ത്രത്തെ കുറ്റം പറയുന്നതെന്നും,ബാലറ്റ് പേപര്‍ തിരികെ കൊണ്ട് വരാനുമുള്ള സാധ്യതകളില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്.ചില രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക്് തോല്‍വി അംഗീകരിക്കാന്‍ കഴിയില്ല,അവര്‍ക്ക് പഴിചാരാനുള്ള മാര്‍ഗമായാണ് അവര്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം എന്നാരോപിക്കുന്നതെന്നും റാവത്ത് പറഞ്ഞു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുകളൊന്നമില്ലെന്നും,എന്തെങ്കിലും പരാതി വരുന്ന സ്ഥലങ്ങളില്‍ ഉടനടി  പരിഹാരം കാണാറുണ്ടെന്നും റാവത്ത് വ്യക്തമാക്കി.കഴിഞ്ഞ ജൂലൈ.ില്‍ നടന്ന സര്‍വകക്ഷി
യോഗത്തില്‍ വെച്ച് ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് പറഞ്ഞതായിരുന്നുവെന്നും,കൂടൂതല്‍ വ്യക്തതക്കും,സൂതാര്യതയ്ക്കുമം ഇവിഎംന്റെ കൂടെ വിവിപാറ്റ് സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ടല്ലെയെന്നും റാവത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it