Flash News

താഴെക്കേട് ഗ്രാമപഞ്ചായത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പും ഫെയ്‌സ്ബുക്കും ആരംഭിച്ചു

താഴെക്കേട് ഗ്രാമപഞ്ചായത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പും ഫെയ്‌സ്ബുക്കും ആരംഭിച്ചു
X
thazhekodeപെരിന്തല്‍മണ്ണ : താഴെക്കോട് ഗ്രാമപഞ്ചായത്ത്  വാട്‌സ്ആപ്പ് ഗ്രൂപ്പും ഫെയ്‌സ്ബുക്കും അക്കൗണ്ടും ആരംഭിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത്''എന്ന പേരിലാണ് ഇവ രണ്ടും ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും പൊതുജനങ്ങളെ അിറയിക്കുക  എന്ന ഉദ്ദ്യേശത്തോടെയാണ് ഫെയ്‌സ് ബുക്ക് ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും വിവിധ പരിപാടികളുടെയും സന്ദേശം കൈമാറുന്നതിനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ.കെ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it