kozhikode local

താലൂക്ക് ആശുപത്രി കെട്ടിടം: യുഡിഎഫ് ഉപവസിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പണികഴിപ്പിച്ച പുതിയ ബഹുനില കെട്ടിടം തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി. കെപിസിസി അംഗം പി രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം കെപിസിസി അംഗം യു രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പി നാണി അധ്യക്ഷത വഹിച്ചു.
വി ടി സുരേന്ദ്രന്‍, വി പി ഭാസ്‌കരന്‍,രാജേഷ് കീഴരിയൂര്‍, വി വി സുധാകരന്‍, നടേരി ഭാസ്‌കരന്‍,എം സതീഷ് കുമാര്‍, കെ വി റീന, മനോജ് പയറ്റുവളപ്പില്‍, കെ പി വിനോദ്കുമാര്‍, മുള്ളമ്പത്ത് രാഘവന്‍, പ്രേമാ ബാലകൃഷ്ണന്‍, സുമതി തിരുവോണം, തങ്കമണി ചൈത്രം,ഷൈജ ശ്രീലകം ,കെ സരോജിനി, വിജയലക്ഷ്മി, പി സത്യവതി,നാരായണി എ കെ, കൗണ്‍സിലര്‍മാരായ ശ്രീജാ റാണി, കെ ലാനിഷ, രമ്യ മനോജ്, ഷീബ പയറ്റുവളപ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it