Flash News

തായ്‌വാനില്‍ മുന്‍ ധനകാര്യമന്ത്രിയെ പ്രധാനമന്ത്രിയായി നിയമിച്ചു

തായ്‌വാനില്‍ മുന്‍ ധനകാര്യമന്ത്രിയെ  പ്രധാനമന്ത്രിയായി നിയമിച്ചു
X
lin-chuan

തായ്‌പേയ്: തായ്‌വാന്‍ മുന്‍ ധനകാര്യമന്ത്രി ലിന്‍ ചുവാനെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (ഡിപിപി) ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിനു പിന്നാലെത്തന്നെ ലിന്‍ പ്രധാനമന്ത്രിയാവുമെന്ന് സൂചനകളുണ്ടായിരുന്നു. ലിന്‍ന്റെ സാമ്പത്തിക വൈദഗ്ധ്യവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും പരിഗണിച്ചാണ് പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് പ്രസിഡന്റ് സായ് പറഞ്ഞു.
Next Story

RELATED STORIES

Share it