തായ്ലന്റില് സ്കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് ഉറങ്ങുകയായിരുന്ന 17 കുട്ടികള്‍ മരിച്ചു
BY swapna en23 May 2016 5:01 AM GMT
X
swapna en23 May 2016 5:01 AM GMT
ബാങ്കോങ്ക്: തായ്ലന്റില് സ്കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് ഡോര്‍മെറ്ററിയില്‍ ഉറങ്ങികിടക്കുകയായിരുന്ന 17 കുട്ടികള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ കാണാനില്ല. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അപകടം. പിതാക്കിയാര്ട്ട് വിതായ സ്കൂളിലാണ് അപകടം നടന്നത്. അഞ്ചിനും 12നും വയസ്സിനിടയിലുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്.
ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികള്‍ താമസിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ സ്കൂളാണിത്. കുട്ടികള്‍ ഉറങ്ങിയതിനാല്‍ അപകടംഅറിഞ്ഞില്ല. മരണ സംഖ്യ കൂടാനും ഇത് കാരണമായി. അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT