താനൂര്‍ ബ്ലോക്ക് ജേതാക്കള്‍;വണ്ടൂരിന് രണ്ടാംസ്ഥാനം
BY Rayees RKN5 Oct 2015 8:19 AM GMT
Rayees RKN5 Oct 2015 8:19 AM GMT
മലപ്പുറം: പൈക്ക കായികമേളയില്‍ 62 പോയിന്റ് നേടി താനൂര്‍ ബ്ലോക്ക് ചാംപ്യന്മാരായി. 54 പോയിന്റ് നേടി വണ്ടൂര്‍ ബ്ലോക്ക് രണ്ടാംസ്ഥാനവും 48 പോയിന്റ് നേടിയ മലപ്പുറം ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. വനിതാ കായികമേളയില്‍ 13 പോയിന്റ് നേടിയ വണ്ടൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനവും പത്ത് പോയിന്റ് നേടിയ പെരുമ്പടപ്പ് ബ്ലോക്ക് രണ്ടാം സ്ഥാനവും ഏഴുപോയിന്റ് നേടിയ മലപ്പുറം ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. അത്്ലറ്റിക്സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 21 പോയിന്റ് നേടി അരീക്കോട് ഒന്നാംസ്ഥാനവും 18 പോയിന്റ് നേടിയ കൊണ്ടോട്ടി രണ്ടാം സ്ഥാനവും 17 പോയിന്റ് നേടിയ താനൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32 പോയിന്റ് നേടി താനൂര്‍ ബ്ലോക്ക് ഓന്നാംസ്ഥാനവും 23 പോയിന്റ് നേടി വണ്ടൂര്‍ ബ്ലോക്ക് രണ്ടാംസ്ഥാനവും 11 പോയിന്റ് നേടി പെരുമ്പടപ്പ് ബ്ലോക്ക് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ട്രോഫികളും മെഡലുകളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എസ് കെ ഉണ്ണി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി ഗീത സംസാരിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT