Flash News

താനൂരില്‍ സിപിഎം പ്രവര്‍ത്തകനു നേരെ ആക്രമണം

താനൂരില്‍ സിപിഎം പ്രവര്‍ത്തകനു നേരെ ആക്രമണം
X


താനൂര്‍: താനൂരില്‍ സിപിഎം പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായതായി റിപോര്‍ട്ട്. ആല്‍ബസാര്‍ സ്വദേശി ഉദൈഫിനെയാണ് ബൈക്ക് തടഞ്ഞ് ആക്രമിച്ചത്. പരിക്കേറ്റ ഉദൈഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

[related]
Next Story

RELATED STORIES

Share it