തവനൂര്‍

തവനൂര്‍
X





















[caption id="attachment_75138" align="alignnone" width="139"]ifthikkarudheen-thavanur-co പി ഇഫ്തിഖാറുദ്ദീന്‍ യു.ഡി.എഫ്[/caption]


[caption id="attachment_76651" align="alignnone" width="150"]dr.kt-jaleel,thavanoor കെ ടി ജലീല്‍ എല്‍.ഡി.എഫ്[/caption]


[caption id="attachment_77271" align="alignnone" width="150"]ravi-thelath,thavanoor രവി തേലത്ത്‌ എന്‍.ഡി.എ[/caption]

യു.ഡി.എഫ്: പി ഇഫ്തിഖാറുദ്ദീന്‍
എല്‍.ഡി.എഫ്: കെ ടി ജലീല്‍
എസ്.ഡി.പി.ഐ എസ് പി: പി കെ ജലീല്‍
എന്‍.ഡി.എ: രവി തേലത്ത്‌

തവനൂരിലെ സിറ്റിംഗ് എംഎല്‍എ ഡോ. കെ ടി ജലീല്‍ തന്നെയാണ് ഇക്കുറിയും സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്നത്. 2006ല്‍ കുറ്റിപ്പുറത്ത് ജലില്‍ മുസലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ— തറപറ്റിച്ചിരുന്നു. 2011ല്‍ 6854 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രണ്ടത്താണി സ്വദേശി പി ഇഫ്തിഖാറുദ്ധീനാണ് (കോണ്‍.) സ്ഥാനാര്‍ത്ഥി. എസ്ഡിപിഐഎസ്പി സഖ്യത്തിന് വേണ്ടി പി കെ ജലീലും ബിജെപി സ്ഥാനാര്‍ത്ഥിയായി രവി തേലത്തും മത്സരിക്കുന്നു.
Next Story

RELATED STORIES

Share it