Flash News

തലശ്ശേരിയില്‍ യുവതി വെടിയേറ്റു മരിച്ചു

തലശ്ശേരിയില്‍ യുവതി വെടിയേറ്റു മരിച്ചു
X
gun death
[related] തലശ്ശേരി ഐഡിബിഐ ബാങ്ക് ജിവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ചു. സുരക്ഷ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി പുന്നോല്‍ സ്വദേശിയായ വില്‍ന വിനീതാണ് (25)മരിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ഹരീന്ദ്രന്‍ പോലീസിന് മൊഴി നല്‍കി. ലോക്കര്‍ റൂമിലേക്ക് പോകുന്നതിനിടെ തലയുടെ പിന്‍ഭാഗത്താണ് വെടിയുണ്ട തുളഞ്ഞു കയറിയത്. ഹരീന്ദ്രന്‍ പോലീസ് കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it