തലശ്ശേരിയില്‍ എസ്.ഡി.പി.ഐ. പ്രചാരണത്തിന് തുടക്കം
BY TK tk10 Oct 2015 9:01 AM GMT
TK tk10 Oct 2015 9:01 AM GMT
തലശ്ശേരി: എസ്.ഡി.പി.ഐ. തലശ്ശേരി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. നഗരസഭാ നാലാം വാര്‍ഡായ ബാലത്തില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥി ടി കെ ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി നഗരസഭയില്‍ എസ്.ഡി.പി.ഐ. അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയിക്കുന്നവര്‍ക്കല്ല, ജയിക്കേണ്ടവര്ക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാറ്റിനും ഉപരി വാര്‍ഡിന്റെ ക്ഷേമമാണ് ജനപ്രതിനിധികള്‍ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, റഈസ്, ഇസീസ്, നാസിഫ്, സ്ഥാനാര്‍ഥി ഫൈസല്‍ സംസാരിച്ചു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT