തലയില്‍ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു
BY midhuna mi.ptk31 Dec 2017 7:23 AM GMT
X
midhuna mi.ptk31 Dec 2017 7:23 AM GMT
ഏനാത്ത്: പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകരി മരിച്ചു. ഏനാത്ത് മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ഖാന്‍-ബീമ ദമ്പതികളുടെ മകള്‍ സനാ ഫാത്തിമയാണ് മരിച്ചത്.
രാവിലെ 8 മണിക്കായിരുന്നു സംഭവം. വീടിന്റെ ഗേറ്റിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം. എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മണ്ണടി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഫ്വാന്ഖാന് ( 6 മാസം) സഹോദരനാണ്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT