Kottayam Local

തലനാട് മരവിക്കല്ലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട: തലനാട് മരവിക്കല്ലില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബസ് യാത്രക്കാരയായ 10 പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 730നായിരുന്നു അപകടം. വിപിന്‍ (30), ഉണ്ണികൃഷ്ന്‍ (36), അനീഷ് (33), മനു (54), തങ്കച്ചന്‍ 52), ദാസ് (47), ജോണി (36), ബഷീര്‍ (48), മനീഷ് (26), അപ്പുക്കുട്ടന്‍ (23) എന്നിവരെയാണ് ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it