തലച്ചോറിലെ മുഴ നീക്കി; 16 കാരന് കാഴ്ച തിരിച്ചുകിട്ടി
BY Sumeera SMR20 Feb 2016 4:31 AM GMT
Sumeera SMR20 Feb 2016 4:31 AM GMT
ഗുഡ്ഗാവ്: തലച്ചോറിലെ മുഴ കാരണം കാഴ്ചശേഷി നഷ്ടപ്പെട്ട 16കാരനു ശസ്ത്രക്രിയക്ക് ശേഷം കാഴ്ച തിരിച്ചുകിട്ടി. ഇതു വൈദ്യശാസ്ത്രരംഗത്ത് അസാധാരണ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആശിഷ് രഞ്ജന്‍ എന്ന 16കാരന് വലത്തെ കണ്ണിനു കാഴ്ചശക്തി കുറയുന്നതായി അനുഭവപ്പെട്ടത്. ഇതിനുള്ള ചികിത്സ നടത്തുന്നതിനിടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്നു നടത്തിയ എംആര്‍ഐ പരിശോധനകളില്‍ തലച്ചോറിനകത്തു മുഴ വളരുന്നതായി കണ്ടെത്തുകയായിരുന്നു.
മുഴ കണ്ണിലേക്കുള്ള നാഡികളെ ബാധിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് തലച്ചോറിലെ മുഴ നീക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ 13നാണ് ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ സയന്‍സ് ഡയറക്ടര്‍ വി എസ് മേത്തയുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കംചെയ്തത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT