തറവാട് റിയാദ് ചികിത്സാ സഹായം നല്കി
BY abdul ali30 Oct 2018 6:48 AM GMT
X
abdul ali30 Oct 2018 6:48 AM GMT
റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' കരള്‍ രോഗം ബാധിച്ച കാസര്‍കോട് ജില്ലയില്‍ ചീമേനി കിഴക്കേക്കരയില്‍ സജിത്തിന് (40) ചികിത്സാ സഹായം നല്കി. രക്ഷാധികാരി രമേശ് മാലിമേല്‍ നിന്നും മുസ്തഫ കൗവായി ധനസഹായം ഏറ്റുവാങ്ങി. സജിത്തിന്റെ കരള്‍ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. കരള്‍ മാറ്റി വയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭാര്യ കരള്‍ പകുത്തു കൊടുക്കാന്‍ തയ്യാറാണെങ്കിലും 18 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് ഓട്ടോ ഡ്രൈവറായ സജിത്തിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT