'തറവാട്' ചികില്‍സാ സഹായം നല്കി
BY abdul ali24 Jun 2018 2:27 PM GMT
X
abdul ali24 Jun 2018 2:27 PM GMT
റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികില്‍സാ സഹായം നല്കി. രക്താര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രവാസി പട്ടാമ്പി മരുതൂര്‍ സ്വദേശി മുഹമ്മദലിക്കുള്ള സഹായധനം മുഖ്യ രക്ഷാധികാരി രമേശ് മാലിമേലില് നിന്നും ഷാജഹാന് ഏറ്റുവാങ്ങി. ചടങ്ങില്‍ കാരണവര്‍ വി പി ശശി, കാര്യദര്‍ശി ത്യാഗരാജന്, ഖജാന്‍ജി സോണി, സോമശേഖര്‍, ഗോപകുമാര്‍, ബൈജു അറക്കല്‍, ജയപ്രകാശ്, ബാബു പൊറ്റക്കാട്, റഷീദ് സംബന്ധിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT