Flash News

തര്‍ക്കബാധിത പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖ് പ്രധാനമന്ത്രി



ബഗ്ദാദ്:  ബഗ്ദാദും കുര്‍ദിഷ് പ്രാദേശിക സര്‍ക്കാരും (കെആര്‍ജി) തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബദി അറിയിച്ചു. ബഗ്ദാദില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഹൈദര്‍ അല്‍ അബദി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പ്രദേശങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല. കഴിഞ്ഞമാസം എണ്ണസമ്പന്നമായ കിര്‍ക്കുക്ക്, സൈനികതാവളം ഉള്‍പ്പെടെയുള്ളപ്രദേശങ്ങള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it