തരൂര്‍

യു.ഡി.എഫ്:  ടി. പ്രകാശന്‍
എല്‍.ഡി.എഫ്: എ.കെ ബാലന്‍

തരൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി എ കെ ബാലനെ എതിരിടുന്നത് യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ്സിലെ ടി പ്രകാശനാണ്. (2011ല്‍ എല്‍ഡിഎഫിലെ എ കെ ബാലന്‍ (സിപിഎം) 25756 വോട്ടിന് വോട്ടിന് ജയിച്ചു). വീറും വാശിയുമുള്ള പ്രചാരണം കൊഴുക്കുമ്പോള്‍ ഇടതുമുന്നണിയുടെ കൈവശമുള്ള നെന്മാറ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങള്‍ യുഡിഎഫ് തിരിച്ചുപിടിക്കാനാണ് സാധ്യതയേറുന്നത്. അതേസമയം, യുഡിഎഫിന്റെ കൈവശമുള്ള പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കാനും സാധ്യതയുണ്ട്. എല്‍ഡിഎഫിന്റെ കുത്തകയായ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ബിജെഡിഎസ് രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യതയും ഏറെയാണ്.
Next Story

RELATED STORIES

Share it