Kerala

തമ്മില്‍ഭേദം തൊമ്മന്‍;യുഡിഎഫ് ജയിക്കും: ആന്റണി

തമ്മില്‍ഭേദം തൊമ്മന്‍;യുഡിഎഫ് ജയിക്കും: ആന്റണി
X
.
ak antoney.

തിരുവനന്തപുരം:  കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ യുഡിഎഫേ സംരക്ഷിക്കുകയുള്ളൂ.

സിപിഎം അണികളില്‍ കുത്തിവെച്ച വര്‍ഗീയ വിഷമാണ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നതെന്നും അദേഹം പറഞ്ഞു.കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും സുധീരനും ചെന്നിത്തലയ്ക്കും അറിയാമെന്നും ആന്റണി വ്യക്തമാക്കി.
എസ്.ബി
Next Story

RELATED STORIES

Share it