തമിഴ്നാട് പ്രളയബാധിതര്‍ക്ക് വീടുകള്‍ അനുവദിച്ചു
BY Sumeera SMR30 Dec 2015 3:12 AM GMT
Sumeera SMR30 Dec 2015 3:12 AM GMT
ചെന്നൈ: തമിഴ്നാട് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു വീടുകള്‍ നിര്മിച്ചുനല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. അടയാര്‍ നദിതീരത്ത് കുടില്‍ കെട്ടി താമസിച്ചിരുന്നവരടക്കമുള്ളവര്ക്കു വീടുകള്‍ ലഭിക്കും. കുടുംബം ഒന്നിന് മാസംതോറും 2500 രൂപ വീതം ഒരു വര്‍ഷത്തേക്കു നല്‍കും. കൂടാതെ താമസം മാറുന്ന ചിലവിനത്തില്‍ 5000 രൂപയും ലഭിക്കും. ഭവനരഹിതരായ യുവതീയുവാക്കള്‍ക്കു സഹായകരമാവുന്ന വിധത്തില്‍ തൊഴില്‍ പരിശീലനം നല്‍കും.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT