തമിഴ്‌നാട് പ്രളയം കടുത്ത പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം കടുത്ത പ്രകൃതിദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ ശുപാര്‍ശ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it