Flash News

തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത മലയാളി ദലിത് യുവാവ് മരിച്ചു

തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത മലയാളി ദലിത് യുവാവ് മരിച്ചു
X
തൃശൂര്‍: തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത മലയാളിയായ ദലിത് യുവാവ് മരിച്ചു. തൃശൂരിലെ വരന്തരപ്പിള്ളി കലവറകുന്ന് സ്വദേശി തിരുവഞ്ചികുളം യോഗേഷ് (42)ആണ് മരിച്ചതെന്നാണ് വിവരം.



കുഴല്‍പണ കേസ് പ്രതി കോടാലി ശ്രീധരനുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ച മുന്‍പാണ് ഇയാളെ തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it