തമിഴ്‌നാട്: പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം; 4 മരണം

സേലം: തമിഴ്‌നാട്ടിലെ താരാമംഗലത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ കൗമാരക്കാരുള്‍പ്പെടെ തൊഴിലാളികളായ നാലുപേര്‍ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് പടക്കനിര്‍മാണകേന്ദ്രം പൂര്‍ണമായും കത്തിനശിച്ചു. പടക്കനിര്‍മാണശാലയുടെ ഉടമസ്ഥന്‍ ഒളിവിലാണ്.
Next Story

RELATED STORIES

Share it