തമിഴ്നാട്: നാല് മന്ത്രിമാര്‍ തോറ്റു
BY Sumeera SMR20 May 2016 4:22 AM GMT
Sumeera SMR20 May 2016 4:22 AM GMT
-ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ നാലുപേര്‍ പരാജയപ്പെട്ടു. ജയലളിത മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആര് വിശ്വനാഥന് 27,147 വോട്ടിന് ഡിഎംകെയിലെ ഐ പെരിയസ്വാമിയോട് പരാജയപ്പെട്ടു. വൈദ്യുതി മന്ത്രി ആര് വൈദ്യലിംഗം 3,645 വോട്ടിന് ഡിഎംകെയിലെ ആര് രാമചന്ദ്രനോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രിയായ ഇന്ദിര ഡിഎംകെയുടെ എം കെ മോഹനോട് 1687 വോട്ടിനും സാമൂഹിക ക്ഷേമമന്ത്രി ബി വളര്‍മതി 8,500 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ കെ ശെല്‍വ (ഡിഎംകെ)ത്തോടും പരാജയപ്പെട്ടു. ഡിഎംകെയിലെ ഐ ഇ കരുണാനിധിയോടാണ് പരാജയപ്പെട്ടത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT