തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം

ചെന്നൈ: ആസന്നമായ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായതായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി.
പാര്‍ട്ടി സ്വന്തം ചിഹ്‌നത്തില്‍ ജനവിധി തേടും. ഏതൊക്കെസീറ്റില്‍ മല്‍സരിക്കുമെന്നത് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ഹാര്‍ബര്‍, രാംനാട്, മധുരൈ സെന്‍ട്രല്‍, ചപ്പാക്ക്, തിരുവള്ളികെണി, തിരുനല്‍വേലി, കടയനെല്ലൂര്‍ അടക്കം 11 സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ദഹ്‌ലാന്‍ ബാഖവി പറഞ്ഞു.
Next Story

RELATED STORIES

Share it