തമിഴ്നാട് കോളജ് ലൈംഗിക വിവാദംകമ്മീഷന് അന്വേഷണം ആരംഭിച്ചു
BY kasim kzm20 April 2018 3:26 AM GMT
kasim kzm20 April 2018 3:26 AM GMT
മധുര: സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യങ്ങള്‍ക്കു വഴങ്ങാന്‍ പ്രഫസര്‍ കോളജ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ ഏകാംഗ കമ്മീഷന് അന്വേഷണം ആരംഭിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ആര് സന്താനത്തിനാണ് അന്വേഷണ ചുമതല.
ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ മുതല്‍ അന്വേഷണം ആരംഭിച്ച കമ്മീഷന്, മധുര കാമരാജ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി പി ചെല്ലദുരൈ, രജിസ്ട്രാര്‍ വി ചിന്നയ്യ എന്നിവരുമായി സംവദിച്ചു.
സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറായാല്‍ മെച്ചപ്പെട്ട മാര്‍ക്കും പണവും ലഭിക്കുമെന്ന് പ്രഫസറായി നിര്‍മലാ ദേവി വിദ്യാര്‍ഥികളോട് പറഞ്ഞുവെന്നാണ് ആരോപണം. നിര്‍മലാ ദേവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണു വിവാദത്തിന് തുടക്കമായത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT