തമിഴ്നാട്ടില്‍ മെമു ട്രെയിനിന് തീപ്പിടിച്ചു
BY Navas Ali kn21 Oct 2015 8:38 AM GMT
Navas Ali kn21 Oct 2015 8:38 AM GMT
ചെന്നൈ : ചെന്നൈക്കടുത്ത് പെരുങ്കുടിയില്‍ മെമു ട്രെയിനിന് തീപ്പിടിച്ചു.ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.വെളച്ചേരിയില് നിന്നും ചെന്നൈ ബീച്ചിലേക്കു പോകുന്ന മെമുവിലാണ് തീപ്പിടുത്തമുണ്ടായത്.യാത്രക്കാരുണ്ടായിരുന്നില്ല.അഗ്നിശമന സേന എത്തുന്നതിനു മുന്‍പ് കോച്ചുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT