Flash News

തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു
X


ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം വേടചന്തൂരില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു . കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണു മരിച്ചത്. പത്തനംതിട്ടയില്‍ നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം

Next Story

RELATED STORIES

Share it