തമിഴ്‌നാട്ടില്‍ ജയലളിത

ആദ്യ ഫല സൂചനകള്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ ഭരണത്തിലേക്ക്.
ആകെയുള്ള 234 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഐഎഡിഎംകെ കേവല ഭൂരിപക്ഷത്തോടെ 136 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കരുണാനിധിയുടെ ഡിഎ.കെ 95 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. പട്ടാളി മക്കള്‍ കക്ഷി ഏഴിടത്തും ബിജെപിയും ഡിഎംഡികെയും ഓരോ സ്ഥലത്തും ലീഡ് ചെയ്യുന്നു.
Next Story

RELATED STORIES

Share it