Flash News

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം
X
dehlan baqavi

ചെന്നൈ: ആസന്നമായ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എംകെയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ദേഹ് ലാന്‍ ബാഖവി.
പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ ജനവിധി തേടുമെന്നും ഏതൊക്കെ സീറ്റില്‍ മല്‍സരിക്കുമെന്നത് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ബര്‍, രാംനാട്, മധുരൈ സെന്‍ട്രല്‍, ചെപ്പാക് തിരുവള്ളികെണി, തിരുനല്‍വേലി, കടയനെല്ലൂര്‍ അടക്കം 11 സീറ്റുകള്‍ ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേഹ് ലാന്‍ ബാഖവി പറഞ്ഞു.  [related]
Next Story

RELATED STORIES

Share it