Flash News

തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
X
BHARTI

വെല്ലൂര്‍: തമിഴ്‌നാട്ടില്‍ വെല്ലൂര്‍ എന്‍ജിനീയറിങ് കോളജില്‍ സ്‌ഫോടനം. ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.സ്‌ഫോടനത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. ക്യാംപസിലെ ചവറ്റു കൂനയ്ക്ക് സമീപം ഉള്ള കാര്‍ഡ് ബോര്‍ഡ് പൊട്ടിത്തെറിച്ചതെന്നാണ് ആദ്യവിവരം.  കോളജിലെ ഏഴു ബസ്സുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
Next Story

RELATED STORIES

Share it