തമിഴ്നാടിന് 940 കോടി സഹായം
BY Sumeera SMR24 Nov 2015 2:58 AM GMT
Sumeera SMR24 Nov 2015 2:58 AM GMT
ന്യൂഡല്‍ഹി: പ്രളയദുരിതം ബാധിച്ച തമിഴ്നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 940 കോടി രൂപ അടിയന്തര ധനസഹായം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്കി. 2000 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ചെന്നൈയിലും വടക്കന്‍ കടലോര ജില്ലകളായ കടലൂര്‍, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT