തപാല്‍ വകുപ്പും ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കുന്നു
BY kasim kzm10 Sep 2018 1:33 AM GMT
kasim kzm10 Sep 2018 1:33 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പിനു കീഴില്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തനസജ്ജമാകുമെന്ന് വകുപ്പ് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമാവുമെന്നും മന്ത്രി വ്യക്തമാക്കി. തപാല്‍ വകുപ്പ് മാറ്റത്തിന്റെ പാതയിലാണെന്നും കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT