Flash News

തനിക്കൊരു ഉപദേശകനെ ആവശ്യമുണ്ട് - പിണറായി വിജയന്‍

തനിക്കൊരു ഉപദേശകനെ ആവശ്യമുണ്ട് - പിണറായി വിജയന്‍
X
PINARAYI_VIJAYAN_

[related] വൈദഗ്ധ്യമുള്ള ഒരു ഉപദേശകനെ തനിക്ക് ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ സര്‍ക്കാരിന്റെ ഉപദേശകനായി നിയമിക്കണമെന്ന വിഎസ് അച്ച്യുതാനന്ദന്റെ കുറിപ്പ് സംബന്ധിച്ച ചോദ്യത്തോട് ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു പിണറായി. ഭരണ രംഗത്ത് നിന്ന് താന്‍ വിട്ട് നിന്നിട്ട് വര്‍ഷങ്ങളായതിനാല്‍ തനിക്ക് ഒരു ഉപദേശകനം ആവശ്യമുണ്ട്. എങ്ങനെയുള്ള ഉപദേശകനെയാണ് ആവശ്യം എന്ന ചോദ്യത്തിന് മറുപടിയായി വൈദഗ്ധ്യമുള്ള ഉപദേശകനെയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story

RELATED STORIES

Share it