തനിക്കെതിരെയുള്ള 31 കേസുകള്‍ ഏതെന്ന് വിഎസ് വ്യക്തമാക്കണം-മുഖ്യമന്ത്രി
BY sdq Kappan1 May 2016 5:19 AM GMT
X
sdq Kappan1 May 2016 5:19 AM GMT
[related] ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വിഎസ് അച്ച്യുതാനന്ദന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ വിഎസ് ആരോപിക്കുന്ന 31 കേസുകള്‍ ഏതെന്ന് അദ്ദേഹം വ്യക്തമാക്കണം. ലാവ്ലിന് കേസിലും ടിപി ചന്ദ്രശേഖരന് വധക്കേസിലും വിഎസ് അച്ച്യുതാനന്ദന് നിലപാട് മാറ്റിയില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകും. സ്വതന്ത്രന്മാരെ സ്ഥാനാര്ഥിയാക്കേണ്ടിവന്നത് എല്‍ഡിഎഫിന്റെ ഗതികേടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT