തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം

തിരുവനന്തപുരം: യുഡിഎഫ് വിജയിച്ച ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍:
പത്തനംതിട്ട: ചെറുകോല്‍- മഞ്ഞപ്രമല- ആനി (ആനി വര്‍ഗീസ്)- 16, കോട്ടയം: മുത്തോലി- തെക്കുംമുറി നോര്‍ത്ത്- അഡ്വ. ജിസ്‌മോള്‍ തോമസ്- 117, എറണാകുളം: രാമമംഗലം- നെട്ടൂപാടം- എന്‍ ആര്‍ ശ്രീനിവാസന്‍- 147, വടവുകോട് പുത്തന്‍കുരിശ്- കരിമുകള്‍ നോര്‍ത്ത്- അബ്ദുല്‍ ബഷീര്‍ കെ എ- 173, മലപ്പുറം: വെട്ടം- കോട്ടേക്കാട്- സി മോഹന്‍ദാസ്- 61, കണ്ണൂര്‍: പേരാവൂര്‍- പേരാവൂര്‍- പൂക്കോട്ട് എം സിറാജ്- 382, കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്- സറീനാ റഫീഖ്- 97, വയനാട്: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്- പി സി മമ്മൂട്ടി-884.
എല്‍ഡിഎഫ് വിജയിച്ചവ: കൊല്ലം: ഉമ്മന്നൂര്‍- അണ്ടൂര്‍- ബി വി രമാമണി അമ്മ- 118, നെടുമ്പന- പുലിയില- റിനു മോന്‍ ആര്‍- 188, പത്തനംതിട്ട: തണ്ണിത്തോട്- മണ്ണീറ- ടിജോ തോമസ്- 45, ആലപ്പുഴ: എഴുപുന്ന- കുമാരപുരം- ആര്‍ ജീവന്‍- 34, തകഴി- കളത്തില്‍പാലം- കെ സുഷമ- 162, തൃശൂര്‍: ചാഴൂര്‍- പഴുവില്‍ നോര്‍ത്ത്- ദീപ വസന്തന്‍- 288, വയനാട്: തിരുനെല്ലി- അപ്പപ്പാറ- ബിന്ദു സുരേഷ് ബാബു- 190, കാസര്‍കോട് ജില്ല: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡ്- ഓമന- 3690.
പാലക്കാട്: കുലുക്കല്ലൂര്‍- മപ്പാട്ടുകര വെസ്റ്റ്- രാജന്‍ പൂതനായില്‍: 210 (സ്വതന്ത്രന്‍), മലപ്പുറം: തവന്നൂര്‍- കൂരട- അബ്ദുള്‍ നാസര്‍ കൂരട 467 (സ്വതന്ത്രന്‍) വിജയിച്ചു.
Next Story

RELATED STORIES

Share it