Flash News

തണ്ണീര്‍മുക്കം ബണ്ടില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടി

തണ്ണീര്‍മുക്കം ബണ്ടില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക്  ചാടി
X
ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടില്‍ ഒരു പെണ്‍കുട്ടി താഴേക്ക് ചാടി. ആത്മഹത്യയാണെന്നാണ് കരുതുന്നത്. കുട്ടിയുടെ ബാഗില്‍ നിന്ന് ഒരു െ്രെഡവിംഗ് ലൈസന്‍സ് കണ്ടെത്തിയിട്ടുണ്ട്. മീരാ കൃഷ്ണന്‍ എന്നാണ് ഇതിലെ പേര്.



ചങ്ങനാശ്ശേരി സ്വദേശിയാണ്.സംഭവ സ്ഥലത്ത് പോലിസ് എത്തി തുടര്‍ നടപടി സ്വീകരിച്ചുവരികയാണ്.
Next Story

RELATED STORIES

Share it