Flash News

തണ്ണിമത്തനെ ഭംഗിയായി അലങ്കരിക്കാം-വീഡിയോ

കൊടും ചൂടില്‍ ഇന്ന് തണ്ണിമത്തനാണ് താരം.നമ്മുടെ നാട്ടില്‍ വത്തയ്ക്കാ എന്നറിയപ്പെടുന്ന ഈ പഴവര്‍ഗ്ഗം ദാഹശമനത്തിന്റെ കൂടെ തീന്‍മേശകളില്‍ അലങ്കാരത്തിന് കൂടി ഉപയോഗിക്കാറുണ്ട്. തണ്ണിമത്തനെ പലതരത്തില്‍ വെട്ടിമുറിച്ച് അലങ്കരിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇതാ വ്യത്യസ്തമായി രീതിയില്‍ തണ്ണിമത്തന്‍ അലങ്കരിക്കുന്നത് കാണാം.

https://youtu.be/Q6vVuj3iggE
Next Story

RELATED STORIES

Share it