തട്ടിക്കൊണ്ടുപോവല്‍:ചൈനീസ് യുവാക്കള്‍ക്ക് യുഎസില്‍ തടവ്
BY Sumeera SMR18 Feb 2016 8:35 PM GMT
Sumeera SMR18 Feb 2016 8:35 PM GMT
വാഷിങ്ടണ്‍: പഠനത്തിനായി യുഎസിലെത്തിയ മൂന്നു ചൈനീസ് യുവാക്കളെ തട്ടിക്കൊണ്ടുപോവല്‍, കൈയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് ലോസ്ആഞ്ചലസ് കോടതി ശിക്ഷിച്ചു. ആറു വര്‍ഷം മുതല്‍ 13 വര്‍ഷം വരെ തടവാണ് ശിക്ഷ.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഷാങ്, യുന്യാവോ ഷായി, സിന്ലെയ് എന്നിവരെയാണ് ശിക്ഷിച്ചത്.
റസ്റ്റോറന്റിലെ ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണ് സംഭവത്തിനാധാരം. പെണ്‍കുട്ടിയെ ബലമായി പാര്‍ക്കിലെത്തിച്ച സംഘം വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയും ചെയ്തു. ഇവര്‍ മറ്റൊരു യുവതിയെ ആക്രമിച്ച കേസിലും പ്രതികളാണ്. ഇരു സംഭവങ്ങളിലും ഇരകള്‍ ചൈനീസ് വംശജരാണ്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT